മുക്കം: കാരമൂല പേരായി കുഞ്ഞോലൻ(പൂത്തായ് -49) നിര്യാതനായി. പിതാവ്: കുഞ്ഞാപ്പ പേരായി. മാതാവ്: പരേതയായ മാളുമ്മ. ഭാര്യ: റസീന കുറുമ്പ്ര. മക്കൾ: ഷഹാന ഷറിൻ, ഷഹാന ബാനു, മുഹമ്മദ് ഷാനിജ്. മരുമകൻ: ഷിഹാബുദ്ദീൻ (കാവന്നൂർ).