നല്ലളം ബസാർ: നല്ലളം ചാലാട്ടി പരേതനായ കെ.പി. സൈതുവിെൻറ ഭാര്യ ഫൗസിയ (52) നിര്യാതയായി. മക്കൾ: ഷിൽന, ഷന്ന, മുഹമ്മദ് റിഹാൻ. മരുമക്കൾ: ഇർഫാൻ നടക്കാവ്, സാജിദ് കുറ്റിച്ചിറ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതിന് നല്ലളം പഴയ ജുമുഅത്ത് പള്ളിയിൽ.