എകരൂല്‍: കരുമല കിഴക്കയില്‍ കുഞ്ഞിരാമന് (87) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: കെ. സുരേഷ്, ഭാനുമതി, രാധ. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, പത്മനാഭന്, സജില. സഹോദരങ്ങള്‍: ആണ്ടികുട്ടി (റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍), പരേതരായ ചോയിക്കുട്ടി, രാഘവന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.