അശോകപുരം: കളരിക്കണ്ടി സുഭാഷ് ബാബു (പാറൻസ് -73) നിര്യാതനായി. ഭാര്യ: ദുർഗാദേവി. മക്കൾ: ബിന്ധ്യ, സന്ധ്യ. മരുമക്കൾ: പ്രസന്നൻ, പ്രവീൺ. സഹോദരങ്ങൾ: കസ്തൂരി, രമണി. സഞ്ചയനം ബുധനാഴ്ച.