ഫറോക്ക്: ചന്തക്കടവ് പാണാട്ടുപറമ്പിൽ താമസിക്കുന്ന കണ്ണമ്പുറത്ത് ദാമോദരൻ (83 -ടൈലർ) നിര്യാതനായി. ഭാര്യ: സത്യ. മക്കൾ: ജിഷ, പരേതരായ ദിനേശ് കുമാർ, രാജേഷ്. മരുമകൻ: പ്രസാദ് നല്ലളം. സഹോദരൻ: ബാലരാജൻ മാസ്റ്റർ.