കാരന്തൂർ: തൈക്കലാട്ട് ജയചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: നീന. മക്കൾ: സംഗീത, നിമ്മി, അനാമിക. സഹോദരങ്ങൾ: ഷീബ, ബിന്നി, മണി, ബൈജു, മിനി, ബേബി. സഞ്ചയനം വെള്ളിയാഴ്ച.