മടവൂർ: പുല്ലാളൂർ അങ്കരേടത്ത് കുഴിയിൽ അമ്മദാലി ഹാജി (81) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷറഫുദ്ദീൻ, അബ്ദുൽ റഷീദ് (കെ.എസ്.ഇ.ബി കാരപ്പറമ്പ്), അബ്ദുറഹ്മാൻ (സൗദി അറേബ്യ), സുമയ്യത്ത്, സഫിയ്യ. മരുമക്കൾ: അസ്സയിൻ (മറവീട്ടിൽ താഴം), മജീദ് (പാലക്കുറ്റി), ബുഷ്റ ബീവി (ആവിലോറ), സുഹറാബി (മടവൂർ), സക്കീന (പുല്ലാളൂർ). സഹോദരങ്ങൾ: പരേതനായ അതൃമാൻ കുട്ടി, ഫാത്തിമ.