പാലാഴി: കള്ളിക്കൂടത്തില്‍ പരേതനായ കെ.എം. കോയട്ടിയുടെ ഭാര്യ ആമിന ഉമ്മ (85) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, ഫാത്തിമ, മറിയക്കുട്ടി, പരേതനായ കെ.എം. ഖാദര്‍. മരുമക്കള്‍: കെ.പി. സൈതാലി, പി.ടി. മാമുഹാജി.