എകരൂല്‍: ഇയ്യാട് പരേതനായ ചേത്തക്കണ്ടി രാഘവൻ നായരുടെ ഭാര്യ പത്മിനി അമ്മ (76) നിര്യാതയായി. മക്കൾ: സി.കെ. വിജയകുമാർ (പൊലീസ്), പ്രസന്നകുമാരി, ജിഷ. മരുമക്കൾ: ശ്രീധരൻ വാര്യത്ത് (ബാലുശ്ശേരി), ജയരാജൻ (നരിക്കുനി), ജിജ (കുന്നകൊടി).