കക്കോടി: നടക്കാവ് പോസ്റ്റ് ഓഫിസിലെ ആർ.ഡി ഏജൻറ് മോരിക്കര പന്തലാറമ്പത്ത് ലീല (57) നിര്യാതയായി. ഭർത്താവ്: കരുണൻ തറക്കൽ (റിട്ട. ഗ്രാമീണ ബാങ്ക്). മകൻ: വൈശാഖ് (കോസ്റ്റ് ഗാർഡ് കൊച്ചിൻ). സഹോദരങ്ങൾ: അരവിന്ദൻ, പരേതനായ വിശ്വൻ. സഞ്ചയനം വെള്ളിയാഴ്ച.