നന്തി ബസാർ: കടലൂരിലെ വലിയവയൽ കാസിം (61) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: റുസീന, റൈഹാനത്ത്, സലിം. മരുമക്കൾ: ഹനീഫ, സക്കീർ.