ഇരിങ്ങാടൻപള്ളി: കൊട്ടൂളി താഴം പരേതനായ രാമൻകുട്ടിയുടെ മകൻ ശിവദാസൻ (54) നിര്യാതനായി. മാതാവ്: മീനാക്ഷി. സഹോദരി: വസന്ത.