ആയഞ്ചേരി: പറമ്പത്ത് മീത്തൽ ദേവകി (74) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: സുജ, സജീഷ്. മരുമകൻ: സുരേഷ് (തോടന്നൂർ). സഹോദരങ്ങൾ: ജാനു, പരേതരായ കുങ്കൻ, ചാത്തു, ചന്തു.