മുക്കം: വട്ടോളിപറമ്പ് ഉഷസിൽ ശ്രീദേവി വാരസ്യാർ (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമവാര്യർ. മക്കൾ: ഉഷ, ശ്രീകല, പരേതരായ മുരളീധര വാര്യർ, രവീന്ദ്ര വാര്യർ. മരുമക്കൾ: ശിവദാസൻ, ഉണ്ണി കൃഷ്ണൻ, രമ, ലക്ഷമി. സംസ്കാരം ചൊവ്വ രാവിലെ എട്ടിന് വീട്ടുവളപ്പിൽ.