താമരശ്ശേരി: ചെമ്പ്ര അക്കര തൊടുകയിൽ സരോജിനി (66) നിര്യാതയായി. പരേതരായ കണാര കുറുപ്പിെൻറയും േദവകിയമ്മയുെടയും മകളാണ്. സഹോദരങ്ങൾ: മീനാക്ഷി അമ്മ, അശോകൻ നായർ, പ്രകാശൻ നായർ, പരേതരായ ലീല, പങ്കജാക്ഷി.