കൊടുവള്ളി: പാലക്കുറ്റി ചെവിടക്കംപാറക്കൽ സി.പി. മൂസ (വലിയ മൂസ്സ -66) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സി.പി. ശിഹാബ്, ഷറീന, ജസീന, ഷഫീന, ഷഫീഖ്, ഷാനിദ്. മരുമക്കൾ: സക്കീർ പാലക്കുറ്റി, കോയ മദ്രസ ബസാർ, ബഷീർ കള്ളൻതോട്, സബീന, റാഷിന ബാനു. സഹോദങ്ങൾ: മറിയ, അബ്ദുറസാഖ്, സുബൈദ, കാദർ, മജീദ്, സക്കീന, അശ്റഫ്.