അരക്കിണർ: അയ്യപ്പക്ഷേത്രത്തിന് സമീപം നാണി നിവാസിൽ പുനത്തിൻ കടവ് ശ്രീധരൻ (85) നിര്യാതനായി. മക്കൾ: സുഗേഷ്, ശൈലേഷ്, ശ്രീജ. മരുമക്കൾ: ജയപ്രകാശ് മനയിൽ, മിനി, സ്വർണ. സഞ്ചയനം ചൊവ്വാഴ്ച.