വടകര: കണ്ണംകുഴി ചൈത്രത്തിൽ പി.കെ. ബാലൻ (83 -റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: നാരായണി (കുറ്റ്യാടി). മക്കൾ: ജിഷ, ജ്യോത്സന. മരുമക്കൾ: സുരേന്ദ്രൻ (വേളം), രഞ്ജിത്ത് (ജനത റോഡ്). സഹോദരങ്ങൾ: അച്യുതൻ, ഗോപാലൻ, പരേതരായ കൃഷ്ണൻ, ശ്രീധരൻ, മാധവി.