നാദാപുരം: കുമ്മങ്കോട് ഒതിയോത്ത് സ്കൂളിന് സമീപം കണ്ടച്ചാറമ്പത്ത് പറമ്പത്ത് സൂപ്പി ഹാജി (74) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹാരിസ്, ആഷിഫ് (ഇരുവരും അൽഐൻ), അസ്നത്ത്, അസ്മത്ത്. മരുമക്കൾ: ശിഹാബ് (ഖത്തർ), യാസിർ (ദുബൈ), മൈമൂനത്ത്, നാദിയ. സഹോദരങ്ങൾ: പരേതരായ മമ്മു ഹാജി, കുഞ്ഞാമി, മറിയം.