മുക്കം: മണാശ്ശേരി കുനിയിൽ ലോഹിതാക്ഷൻ (58) നിര്യാതനായി. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. പിതാവ്: പരേതനായ കുളങ്ങര വീട്ടിൽ ഗോപാലൻ നായർ. മാതാവ്: കുനിയിൽ ലക്ഷ്മിയമ്മ. ഭാര്യ: ലേഖിക. മക്കൾ: അഭിനന്ദ്, അക്ഷയ്. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി, ഉഷാകുമാരി. സഞ്ചയനം ബുധനാഴ്ച.