ഉള്ള്യേരി: കന്നൂര് പരേതനായ കണാരക്കുറുപ്പിെൻറ ഭാര്യ പറമ്പൻകുഴി ലക്ഷ്മിയമ്മ (92) നിര്യാതയായി. മക്കൾ: രാമൻ നായർ, മാധവൻ നായർ. മരുമക്കൾ: ഉഷ, ലീല. സഞ്ചയനം ചൊവ്വാഴ്ച.