ഉള്ള്യേരി: ആനവാതിൽ പരേതനായ കുരുന്നൻ കണ്ടി കുഞ്ഞിരാമൻ നായരുടെ ഭാര്യ മാധവി അമ്മ (76) നിര്യാതയായി. മക്കൾ: അനിൽകുമാർ, കലേഷ്, ബിനീഷ്. മരുമക്കൾ: ബിന്ദു, സ്മിത, സവിത. സഹോദരങ്ങൾ: ഗോവിന്ദൻ കൊടശ്ശേരി, അപ്പുണ്ണി കൊടശ്ശേരി, പാർവതി കൊടശ്ശേരി. സഞ്ചയനം വ്യാഴാഴ്ച.