നാദാപുരം: കുമ്മങ്കോട്ടെ പരേതനായ പറമ്പൻ കുളങ്ങര അന്ത്രു ഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മമ്മു, അയിശു, മറിയം, ഹമീദ്, നഫീസ, റംല, സിദ്ദീഖ്. മരുമക്കൾ: പോക്കർ, അന്ത്രു, അഹമ്മദ്, ആസ്യ, ഹാജറ, ഹഫ്സ, നജ്മ, പരേതനായ കുട്ട്യാലി.