നാദാപുരം: എടച്ചേരി കൊമ്മളിപ്പള്ളിക്ക് സമീപം കുറുങ്ങോട്ട് (പരവൻറവിട) സൂപ്പി (78) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മകൻ: അഷ്റഫ്. മരുമകൾ: ജസീറ.