ഫറോക്ക്: ആദ്യകാല സി.എം.പി നേതാവ് തറോൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ലെനിന് ദാസ്, നിഷാന്ത്, ശര്‍മിള. മരുമക്കള്‍: ഷാനി, അനീഷ, സുരേഷ്ബാബു. സഹോദരങ്ങള്‍: ബാലൻ, ദേവു, പരേതയായ ജാനു. സംസ്ക്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.