വടകര: നടക്കുതാഴ കുറുങ്ങോട്ട് രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രവിത, രസിത, രജീഷ് (അശോക് തിയറ്റർ വടകര). മരുമക്കൾ: സുധാകരൻ (ഓർക്കാട്ടേരി), സുനിൽ (എരവട്ടൂർ). സഹോദരങ്ങൾ: ശ്രീനിവാസൻ, ഉദയൻ, പരേതരായ പ്രകാശൻ, ശോഭ.