പയ്യോളി: മുചുകുന്ന് വലിയമല കണ്ടംകണ്ടിമീത്തൽ ശ്രീപ്രസാദ് (38) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ദിബില. മകൻ: യാദവ് പ്രസാദ്. സഹോദരി: ശ്രീകല.