കുറ്റ്യാടി: തൊട്ടിൽപാലം മൂന്നാംകൈ പരേതനായ മമ്മുവിെൻറ മകൻ സി.കെ. ബഷീർ (56) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഫബീന, ഫാറൂഖ് (മിംസ്, കണ്ണൂർ), ഫർസാന, ഫാത്തിമ. മരുമക്കൾ: ഷാഹുൽഹമീദ് (ദേവർകോവിൽ), സഫീർ നമ്പിച്ചാണ്ടി, റാഷിദ് (മൂന്നാംകൈ). സഹോദരൻ: മുസ്തഫ.