തിരുവമ്പാടി: പൊന്നാങ്കയം ഞാലിപ്പറമ്പിൽ സോമൻ (72) നിര്യാതനായി. ഭാര്യ: പ്രേമ (അഗസ്ത്യൻമുഴി കുളമുള്ള കണ്ടിയിൽ കുടുംബാംഗം). മക്കൾ: ഷിജു, ബിജു. മരുമക്കൾ: പ്രീതി (ചെറുവാടി), മഞജു (കരിമ്പ്).