പൂനൂര്: കാന്തപുരം ചന്തച്ചംകണ്ടി മൊയ്തീൻകോയ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: സുഹ്റ, മുഹമ്മദ് ബഷീർ, മുഹമ്മദ് നിസാർ, ഷബ്ന, സുനീറ. മരുമക്കൾ: ടി.കെ. അബ്ദുൽ മജീദ് (എസ്റ്റേറ്റ് മുക്ക്), നൗഫൽ (കൊടുവള്ളി), ടി.പി. ജാബിർ (നേരോത്ത്), നജിമുന്നിസ, റൈഹാനത്ത് ടീച്ചർ.