വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ കുയ്യാലിൽ ഏളിയാട്ട് കുഞ്ഞബ്ദുല്ല ഹാജി (88) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: ശരീഫ് (ജീപ്പാസ്), ജലീൽ, മജീദ്, അസീസ് (കുവൈത്ത്), ഹമീദ് (ഒമാൻ), ഇല്യാസ് (സൗദി), നസീർ, സാറ, ജമീല, ഫസീല, ഫരീദ. മരുമക്കൾ: കുഞ്ഞമ്മത് മാസ്റ്റർ (കക്കട്ട്), സലീംമാസ്റ്റർ (വേളം ശാന്തിനഗർ), സലാം (ദുബൈ), അമീർ (ഒമാൻ), താഹിറ, നസീമ, നസീഹ, ജുബൈരിയ, ഫാത്തിമ. സഹോദരങ്ങൾ: മൂസ്സഹാജി, അബൂബക്കർ ഹാജി, മറിയം, പരേതരായ കുഞ്ഞമ്മത് ഹാജി, ഫാത്തിമ, കുഞ്ഞയിശ.