വെള്ളലശേരി: പരുത്തിപാറ കുന്നുമ്മൽ വി.കെ. രാജേശ്വരി (58) നിര്യാതയായി. ഭർത്താവ്: രാഘവൻ (കോർപറേഷൻ ഹെൽത്ത് റിട്ട. ജീവനക്കാരൻ). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി (ഉണ്ണി വളാഞ്ചേരി), പരേതനായ മണി എടയൂർ.