കക്കോടി: മോരിക്കര പരേതനായ മാറോളി ചോയിക്കുട്ടിയുടെ ഭാര്യ ശാരദ (85) നിര്യാതയായി. മക്കൾ: പ്രകാശൻ, ചന്ദ്രബാബു, ചന്ദ്രിക, അജിത, ഭാസ്കരൻ. മരുമക്കൾ: ഷീബ, ബീന, പുഷ്പൻ, ബിന്ദു. സംസ്കാരം ഞായർ രാവിലെ 10ന് വെസ്റ്റ്ഹിൽ.