തിരുവള്ളൂർ: പരേതനായ രാമനിലയം കുഞ്ഞികണ്ണെൻറ ഭാര്യ പത്മാവതി അമ്മ (73) നിര്യാതയായി. മക്കൾ: തിരുവള്ളൂർ മുരളി, സിന്ധു (ടീച്ചർ, മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ), സീമ (ചെന്നൈ). മരുമക്കൾ: ജിഷ, സജിത്ത് കുമാർ ബേപ്പൂർ (മിംസ് ഹോസ്പിറ്റൽ), മുരളിദാസ് (ചെന്നൈ).