വടകര: മടപ്പള്ളിയിലെ മാളിയേക്കൽ പറമ്പിൽ പ്രസന്നകുമാർ (52) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അശ്വന്ത്, പ്രസന്നൻ, അശ്വിനി. മരുമകൻ: സുനിൽകുമാർ (കൊളശ്ശേരി). സഹോദരി: ഷൈനി.