ഏകരൂൽ: പനയംകണ്ടി കുന്നുമ്മൽ ഇമ്പിച്ചിമമ്മദിെൻറ ഭാര്യ ആയിശ (78) നിര്യാതയായി. മക്കൾ: കോയ, മുഹമ്മദ്, നഫീസ, സഫിയ, പരേതയായ സുലൈഖ. മരുമക്കൾ: കാദിരി (കൂടത്തായി), മുഹമ്മദ് (ബാലുശ്ശേരി), മറിയം (മുണ്ടോത്ത്), റംല (കട്ടിപ്പാറ).