പയ്യോളി: കിഴൂർ ചാത്തോത്ത് മറിയോമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മുഹമ്മദ്, മൊയ്തു (ബഹ്റൈൻ). മരുമക്കൾ: ഫാത്തിമ, നഫീസ. സഹോദരൻ: പരേതനായ മമ്മു.