നടുവണ്ണൂർ: പിലാച്ചേരി പ്രഭാകരെൻറ ഭാര്യ ശ്രീലേഖ (50) നിര്യാതയായി. മക്കൾ: പ്രജിത്ത്, പ്രജുൽ. പിതാവ്: പരേതനായ ശ്രീധരൻ നായർ. മാതാവ്: കമലാക്ഷിയമ്മ. സഹോദരങ്ങൾ: ശ്രീജിഷ് (കിനാലൂർ) ശ്രീജ (കരുമല). സഞ്ചയനം ബുധനാഴ്ച.