ബാലുശ്ശേരി: കോഴിക്കോടൻ വീട്ടിൽ താമസിക്കും മഠത്തിലകക്കൂട്ട് കുട്ടികൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: ഭാർഗവിയമ്മ. മക്കൾ: ദീപ, വിനോദ്, ഷിനോദ് (ഗാലക്സി ടെക്സ്റ്റൈൽസ്, ബാലുശ്ശേരി ബസ്സ്റ്റാൻഡ്). മരുമകൻ: മോഹൻദാസ് (പെരുവട്ടൂർ). സഹോദരങ്ങൾ: രാഘവൻനായർ (റിട്ട. ഏഷ്യാറ്റിക് ഓക്സിജൻ ലിമിറ്റഡ്, കൊൽക്കത്ത), ദേവകിയമ്മ (വയനാട്), ലക്ഷ്മിയമ്മ (റിട്ട. അധ്യാപിക നന്മണ്ട എച്ച്.എസ്), മാധവിയമ്മ, ബാലൻ നായർ (റിട്ട. കെ.എസ്.ഇ.ബി), പരേതരായ ദാമോദരൻ നായർ, നാരായണിയമ്മ, ഗോവിന്ദൻ നായർ.