തൊട്ടിൽപാലം: കായക്കുന്നുമ്മൽ മറിയം (85) നിര്യാതയായി. മകൾ: ജമീല. മരുമകൻ: അമ്മത്. സഹോദരങ്ങൾ: പരേതയായ വാഴയിൽ ഇബ്രാഹിം, സൂപ്പി, ബിയ്യാത്തു, കുഞ്ഞാമി, അയിച്ച.