വാണിമേൽ: പാലയുള്ള പറമ്പത്ത് ഗോപാലൻ മാസ്റ്റർ (77) നിര്യാതനായി. ഭാര്യ: പരേതയായ രതി. മക്കൾ: ജിഷ, രജീഷ്, ജഷിത.
മരുമക്കൾ: രഘുദാസ്, രാമകൃഷ്ണൻ, രഞ്ജിനി. സഹോദരങ്ങൾ: കല്യാണി, ചീരു, കുഞ്ഞിക്കണാരൻ, അച്യുതൻ, ലീല, പരേതയായ ചിരുതേയി.