മൊകേരി: പരേതനായ കണ്ണൻ നായരുടെ ഭാര്യ വലിയപറമ്പത്ത് നാരായണിയമ്മ (85) നിര്യാതയായി. മക്കൾ: ദേവി, ചന്ദ്രി, രവീന്ദ്രൻ (ജമനി ഗ്യാസ് ഏജൻസി, തലശ്ശേരി), ശശി, ബാബു, (വ്യാപാരി വ്യവസായി സമിതി മൊകേരി യൂനിറ്റ് സെക്രട്ടറി), ശ്യാമള. മരുമക്കൾ: രവി, രജില, ശ്രീജ, പരേതരായ ബാലൻ, രാമകൃഷ്ണൻ.