നന്തി ബസാർ: വീമംഗലത്തെ എള്ളായത്തിൽ കൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അഭിനവ് നിമ്മി. മരുമക്കൾ: രാജലക്ഷ്മി, ലിജീഷ്. സഹോദരങ്ങൾ: പ്രകാശൻ, സതീശൻ, സരസ.