നാദാപുരം: എടച്ചേരി മൂടാണ്ടിയിൽ ബാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ഷാജി (യു.എൽ.സി.സി.എസ്), ലളിത, ലീന, ശ്രീലത. മരുമക്കൾ: ബിന്ദു, ശിവദാസൻ, ചന്ദ്രൻ, രാഘവൻ.