കുരുവട്ടൂർ: അയ്യപ്പാടത്ത് കരുണാകരെൻറ ഭാര്യ എം.പി. സത്യഭാമ (68) നിര്യാതയായി. മക്കൾ: ആനി മോൾ, ലിനി മോൾ. മരുമക്കൾ: ഉണ്ണി (ശ്രീകൃഷ്ണ ടെക്സ്റ്റൈൽസ്, കോഴിക്കോട്), സുനിൽ (ബാലകൃഷ്ണ ജ്വല്ലറി, പാലത്ത്). സഞ്ചയനം ഞായറാഴ്ച.