ബേപ്പൂർ: നടുവട്ടം ഇളവീട്ടിൽ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: വസന്ത, ബേബി ഗിരിജ, ഷാജു. മരുമക്കൾ: മോഹനൻ, സദാനന്ദൻ, ഷീജ. സഞ്ചയനം ഞായറാഴ്ച.