കൊടുവള്ളി: പറമ്പത്ത്കാവ് മൊടപ്പൻകുന്നത്ത് മാളു (88) കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: രാധ, വസന്ത, വത്സല, പുഷ്പവല്ലി. മരുമക്കൾ: ഗോപാലൻ, പരേതരായ വേലായുധൻ, രാജൻ, മുരളീധരൻ. സഞ്ചയനം ചൊവ്വാഴ്ച