മാത്തോട്ടം: പുഞ്ചപ്പാടംവയൽ പി. സുബൈദ (64) നിര്യാതയായി. ഭർത്താവ്: പരേതനായ എ.പി ഖാദർ. മക്കൾ: ഷാജഹാൻ, കമറുദ്ദീൻ, അലി അസ്ക്കർ. മരുമക്കൾ: ഫൗസിയ,ശാബിന, നിഹാല. സഹോദരങ്ങൾ: ബീരാൻ കോയ, മുസ്തഫ.