താമരേശ്ശരി: കളീക്കൽ യോഹന്നാെൻറ ഭാര്യ മറിയാമ്മ ടീച്ചർ ( 81) നിര്യാതയായി. മക്കള്‍: മോനി യോഹന്നാന് (പ്രിന്‍സിപ്പല്‍, ഗാഥ പബ്ലിക് സ്കൂള്‍ പൂനൂര്), ബിജു (ബിസിനസ്- താമരശ്ശേരി), മിനി (അധ്യാപിക, സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മരിയാപുരം). മരുമക്കള്‍: ജിസി, (അധ്യാപിക, ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ, കട്ടിപ്പാറ), സിബി മാത്യു, കൊളീന്‍ (അധ്യാപിക, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്).