മേപ്പയ്യൂർ: ചാവട്ട് ചവറങ്ങാട്ട് മീത്തൽ സി.പി. ചേക്ക് (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സഫിയ, അബ്ദുൽ റസാഖ് (ഖത്തർ), ബുഷറ. മരുമക്കൾ: എം.വി. റസാഖ് ഇരിങ്ങത്ത് (ഫുജൈറ), മുനീർ കൈതക്കൽ (ഖത്തർ), സറീന (കുറ്റ്യാടി). സഹോദരങ്ങൾ: പരേതരായ കുഞ്ഞ്യേത് (മണിയൂർ), ഹസ്സൻ (ചാവട്ട്), പരീച്ചി, ഫാത്തിമ, ആമിന